തലപ്പാവില്‍ പ്രിഥ്വിരാജിന്റെ കഥാപാത്രം പറയുന്നതൊന്നു കേള്‍ക്കൂ
"എല്ലാം തകിടം മറിയുകയാണ് സാര്‍ . അഴിമതി കാണിക്കുന്ന പോലീസ് ,കൈക്കൂലി ചോദിച്ചു വാങ്ങിക്കുന്ന സര്‍ക്കാര്‍
ജീവനക്കാര്‍ , സംശയത്തിന്റെ നിഴലിലേക്ക് നീങ്ങുന്ന നീതിന്യായ കോടതി.
രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുന്നു "
വര്‍ത്തമാനകാലത്തില്‍ വളരെ പ്രസക്തിയര്‍ഹിക്കുന്ന വാക്കുകള്‍ . മധുപാലിന് അഭിനന്ദനങ്ങള്‍ .
